അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും
ഹൃത്കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമാം. 1
ആറും വാര്‍മതിയോടെതിര്ത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്കളും
കുറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ-
ക്കാര്‍തൊനഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമാം. 2
ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുംഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണബമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കുതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമാം. 3
ഈശ, നിന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ
കേശനാശനസിദ്ധയേ വരുകാശു, ഷണ്മുതഖ, പാഹിമാം. 4
ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം
വള്ളിതന്മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമാം. 5
ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-
രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രുഢമായ് വിലസുന്ന തൃത്തട മുട്ടടുത്ത കണങ്കഴല്‍-
പ്രൗഢിയും മമ കാണണം പരിചോടു ഷണ്മുുഖ, പാഹിമാം. 6
ഋക്ഷവത്ക്കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷചെയ്‌വതിനൊച്ചയുള്ള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠടമമര്‍ന്നു വ-
ന്നഷിഗോചരമായ് വിളങ്ങണമെപ്പൊഴും ഗുഹ, പാഹിമാം. 7
ഋഔണബന്ധമെനിക്കനവിങ്കലും കരുതേണ്ട മത്-
പ്രാണനാഥ ഭവത്പദപ്രപദത്തിലെത്തുകിലാമയം
ക്ഷീണമായ് മരുവും സരോരുഹശോഭതേടിന പാദവും
കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ, പാഹിമാം. 8
ലുപ്ത പിണ്ഡപിതൃപ്രതികിയ ചെയ്‌വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവകപാദസേവനമെന്നിയേ
ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിതയും പദഭക്തിയും വരുമാശു ഷണ്മുമഖ, പാഹിമാം. 9
ലുതമുള്ളിലിരുന്ന നൂലുവലിച്ചു മുത്തുകളിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടും പടി മായായ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത, ഷണ്മുഖ, പാഹിമാം 10
എട്ടുചുറ്റൊടു മോഷമാര്ഗ്ഗ മടച്ചു മേവിന കുണ്ഡലി-
ക്കേട്ടറുത്തു കിളര്ന്നുങ മണ്ഡലവും പിളര്‍ന്നു് ഭവത്പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്മുഖ, പാഹിമാം. 11
ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ
ഭുതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
കാതിലോല യിതെന്നു ചിന്തതുടര്‍ന്നിനടും മയി സന്തതം
ഭാതി യാവദനങ്ഗ്ദാഹികടാക്ഷമഗ്നിജ, പാഹിമാം. 12
ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തുരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കില്നി-
ന്നാശിഷാ ഗുരുനാഥനായകണക്കു ഷണ്മുുഖ, പാഹിമാം. 13
ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞു തിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ, പാഹിമാം 14
ഓമിതി പ്രണവപ്രണഷ്ടകലിപ്രദോഷമനസ്സില്‍ നി -
ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ
പുമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശഹീന, ഷണ്മുേഖ, പാഹിമാം. 15
ഔഡുമണ്ഡലമദ്ധ്യവര്‍ത്തി യതാംശശാങ്കനിഭന്ല ഭവാന്‍
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമി ഭവത്പമദംബുജമെപ്പൊഴും ഗുഹ, പാഹിമാം. 16
അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടിനിന്നില്‍ നി്
ന്നംബ പൊങ്ങിമറിഞ്ഞുയര്‍ന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്ത്തഞമാന, വിജന്മ, ഷണ്മുഡഖ, പാഹിമാം. 17
അല്ലിലും പകലും ഭവദ്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയ്യിങ്ങനെ സൗമ്യമാംമുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍ കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരുമന്ത്രമിങ്ങരുളീടു ഷണ്മുലഖ, പാഹിമാം. 18
കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടാനായ് സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ, പാഹിമാം. 19
Showing posts with label 3.സുബ്രഹ്മണ്യസ്തോത്രങ്ങള്‍. Show all posts
Showing posts with label 3.സുബ്രഹ്മണ്യസ്തോത്രങ്ങള്‍. Show all posts
Sunday, July 12, 2009
ഷാണ്മാതുരസ്തവം
ഗൗരിസഹായസുഹൃദുരീകൃതാവായവ
ഭുരീഷു വൈരിഷു തമ-
സ്സുരീകൃതായുധനിവാരീതദോഷ നിജ –
നാരീകലാലസമനഃ
ക്രൂരീഭവത്തിമിരചാരീ ഹിതാപാദുരി
നീ നീതിസൂരി കരുണാ –
വാരീണ, വാരിധര, ഗൗരീകശോര, മമ
ദൂരീകുരുഷ ദുരിതം 1
മല്ലീകൃതത്രിദശമല്ലീ, സദാ സുദതി
വല്ലീകുചങ്കണലസത്
സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി
ഭല്ലീസ്മങയോഽസി ദിതിജൈഃ
സ്ഫുീല്ലീകുരുഷ്വ സ ച വല്ലീതഗോധിതല –
വല്ലിവിലോലബുധഹൃദ്-
വല്ലീനിവാസ, മമ സോല്ലീന, കേകി ഹയ –
സല്ലീലപാഹൃദുദജം. 2
പ്രാണീകൃതസ്വനഖരാണീതഭക്തജന –
വാണിശമുഖ്യസുമന –
ശ്ശ്രേുണിസുജാനുതലതുണീതമാലതിമി-
രാണീലചുചുകഭരാ
വാണീവിലാസമളിവേണി, വിപഞ്ചിമൃദു –
വാണീ തവാംഗരമണീ
ശ്രോംണീഘനാ സുമതി, ശാണീതനോതു ഭ്യശ-
മേണീവിശാലനയനാ. 3
രാഗാഭിഷിക്ത നിജകേശാദിപാദ വപു –
രാശാപിശാചദഹനാ
ശ്രീശാതകുംഭനിഭപാശാങ്കുശാഭരണ –
നാശാന്തകാനുചര ! ഭോഃ
ഭീശാഡ്വലാഹരണഗോശാബകാവനത –
കോശാധിപാശു ഭഗവാന്‍
പാശാടവീ ഭവ ഹൃതാശാശയാവപിശി –
താശാ ഹി ഭോഗഭുഗിയം. 4
സന്താപസന്തതിനിശാന്താവസന്തമയി
കാന്തയുഗാരരതേ,
കിന്താവകേ ഹൃദി നിതാന്താകുലശയമ –
ഹന്താനപേതമവിതും
കിന്താമസം ഭവസി, ചിന്തമണീരുചിര-
സന്താനപാദപ ദവ –
ശ്ചിന്താധുതാന്തരുജമന്താദിഹീന കുരു
മാന്തവകീനഭജനം. 5
സീമാവിഹീനഗുണ സോമാവചൂഡ ജിത –
കാമാഭിമാന സുമതേ !
ഭുമാധവാദിനുത ഭുമാസമാന, പുര –
കാമാന്ധകാന്തക ഗുരോ
നാമാളിജാപിജനകാമാവസാനഫല, -
ദാമാശമാതനു വിഭോ,
ഹേമാരുണാ, ഹിതനികാമാതിഭീമ, ഗുഹ
സാമാദി വേദവിദയം. 6
വേദാനുഗീതനുത പാദാരവിന്ദയുഗ –
മാദായ സേവനവിധേ –
രാദാവമും സരസമാദാതുകാമ ശുഭ –
കേദാരകേളിനിലയേ,
താദത്മ്യലീനമതിസാദാപനോദ, സക –
ലാദാനദൈതതരോ
ഭുദാസകല്പരതികോദാരദാമ കുരു
മോദാംബുരാശിവസതിം. 7
കിശ്ചാസുരദ്വിരദപഞ്ചാനനപ്രണവ –
സഞ്ചാരിഹംസസമനേ
കിഞ്ചാപലന്നമന, തുഞ്ചാനുജീവി മമ
സിഞ്ചാമൃതാഭ കൃപയാ
പഞ്ചാനനപ്രണയ കഞ്ചാപി ശാസി കതി
മുഞ്ചാശു ബദ്ധകമതിം
പഞ്ചാശുഗാരിസുരപഞ്ചാനനാത്മജ –
മിമഞ്ചാപി പാഹി സതതം 8
കാലായ ശീതരുചിബാലാവചുഡ, ശുഭ –
ശീലാവധുതദുരിത
ശ്രീലാഘമീവരദ ലീലാവ ഹി വാരിസം
ബാലാശയാശയശുചേ !
കാലാനലോപമിത ഫാലാവലോകനക
………………………………
വേലയുധോ മഹതി കോലാഹലാരവ സു –
ലീലാ തനോതു കുശലം. 9
ഭുരീഷു വൈരിഷു തമ-
സ്സുരീകൃതായുധനിവാരീതദോഷ നിജ –
നാരീകലാലസമനഃ
ക്രൂരീഭവത്തിമിരചാരീ ഹിതാപാദുരി
നീ നീതിസൂരി കരുണാ –
വാരീണ, വാരിധര, ഗൗരീകശോര, മമ
ദൂരീകുരുഷ ദുരിതം 1
മല്ലീകൃതത്രിദശമല്ലീ, സദാ സുദതി
വല്ലീകുചങ്കണലസത്
സല്ലീനകുങ്കുമരസോല്ലീനവത്സ, യുധി
ഭല്ലീസ്മങയോഽസി ദിതിജൈഃ
സ്ഫുീല്ലീകുരുഷ്വ സ ച വല്ലീതഗോധിതല –
വല്ലിവിലോലബുധഹൃദ്-
വല്ലീനിവാസ, മമ സോല്ലീന, കേകി ഹയ –
സല്ലീലപാഹൃദുദജം. 2
പ്രാണീകൃതസ്വനഖരാണീതഭക്തജന –
വാണിശമുഖ്യസുമന –
ശ്ശ്രേുണിസുജാനുതലതുണീതമാലതിമി-
രാണീലചുചുകഭരാ
വാണീവിലാസമളിവേണി, വിപഞ്ചിമൃദു –
വാണീ തവാംഗരമണീ
ശ്രോംണീഘനാ സുമതി, ശാണീതനോതു ഭ്യശ-
മേണീവിശാലനയനാ. 3
രാഗാഭിഷിക്ത നിജകേശാദിപാദ വപു –
രാശാപിശാചദഹനാ
ശ്രീശാതകുംഭനിഭപാശാങ്കുശാഭരണ –
നാശാന്തകാനുചര ! ഭോഃ
ഭീശാഡ്വലാഹരണഗോശാബകാവനത –
കോശാധിപാശു ഭഗവാന്‍
പാശാടവീ ഭവ ഹൃതാശാശയാവപിശി –
താശാ ഹി ഭോഗഭുഗിയം. 4
സന്താപസന്തതിനിശാന്താവസന്തമയി
കാന്തയുഗാരരതേ,
കിന്താവകേ ഹൃദി നിതാന്താകുലശയമ –
ഹന്താനപേതമവിതും
കിന്താമസം ഭവസി, ചിന്തമണീരുചിര-
സന്താനപാദപ ദവ –
ശ്ചിന്താധുതാന്തരുജമന്താദിഹീന കുരു
മാന്തവകീനഭജനം. 5
സീമാവിഹീനഗുണ സോമാവചൂഡ ജിത –
കാമാഭിമാന സുമതേ !
ഭുമാധവാദിനുത ഭുമാസമാന, പുര –
കാമാന്ധകാന്തക ഗുരോ
നാമാളിജാപിജനകാമാവസാനഫല, -
ദാമാശമാതനു വിഭോ,
ഹേമാരുണാ, ഹിതനികാമാതിഭീമ, ഗുഹ
സാമാദി വേദവിദയം. 6
വേദാനുഗീതനുത പാദാരവിന്ദയുഗ –
മാദായ സേവനവിധേ –
രാദാവമും സരസമാദാതുകാമ ശുഭ –
കേദാരകേളിനിലയേ,
താദത്മ്യലീനമതിസാദാപനോദ, സക –
ലാദാനദൈതതരോ
ഭുദാസകല്പരതികോദാരദാമ കുരു
മോദാംബുരാശിവസതിം. 7
കിശ്ചാസുരദ്വിരദപഞ്ചാനനപ്രണവ –
സഞ്ചാരിഹംസസമനേ
കിഞ്ചാപലന്നമന, തുഞ്ചാനുജീവി മമ
സിഞ്ചാമൃതാഭ കൃപയാ
പഞ്ചാനനപ്രണയ കഞ്ചാപി ശാസി കതി
മുഞ്ചാശു ബദ്ധകമതിം
പഞ്ചാശുഗാരിസുരപഞ്ചാനനാത്മജ –
മിമഞ്ചാപി പാഹി സതതം 8
കാലായ ശീതരുചിബാലാവചുഡ, ശുഭ –
ശീലാവധുതദുരിത
ശ്രീലാഘമീവരദ ലീലാവ ഹി വാരിസം
ബാലാശയാശയശുചേ !
കാലാനലോപമിത ഫാലാവലോകനക
………………………………
വേലയുധോ മഹതി കോലാഹലാരവ സു –
ലീലാ തനോതു കുശലം. 9
Guhashtakam ഗുഹാഷ്ടകം
ശാന്തം ശംഭുതനുജം സത്യമനാധാരം ജഗദാധാരം
ജ്ഞാത്യജ്ഞാനനിരന്തരലോക ഗുണാതീതം ഗുരുണാതീതം
വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാ സാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം 1
വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം
ഭാവാഭാവജാഗത്ത്ര്യരുപമഥാരുപം ജിതസാരുപം
നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം
കേയുരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 2
സ്കുന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം
ജോതിഃസ്തോനമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം
മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം
ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം .. 3
വ്യാളവ്യാവൃതഭുഷം ഭസ്മസമാലേപം ഭുവനാലേപം
ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം
ഭക്തത്രാണനശക്ത്യായുക്തമനുദ്യുക്തം പ്രണയാസക്തം
സുബ്രഹ്മണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം 4
ശ്രീമത് സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം
സേവാതുഷ്ടസമര്പ്പി തസുത്രമഹാസത്രം നിജഷഡ്വക്ത്രം
പ്രത്യര്‍ത്ഥ്യാ നതപാദസരോരുഹമാവാഹം ഭവഭീദാഹം
നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം 5
മാന്യം മുനിഭിരമാന്യം മഞ്ജുഗജടാസര്‍പ്പം ജിതകന്ദര്‍പ്പം
ആകല്പംമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം
ഭാസാഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം
കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 6
ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠംാ
നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം
ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും
കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം 7
നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം
ബന്ധുകാരുണലളിതശരീരമുരോഹാരം മഹിമാഹാരം
കൗമാരീകരപീഡിതപാദപയോജാതം ദിവി ഭുജാതം
കണ്ഠേകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8
ജ്ഞാത്യജ്ഞാനനിരന്തരലോക ഗുണാതീതം ഗുരുണാതീതം
വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാ സാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം 1
വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം
ഭാവാഭാവജാഗത്ത്ര്യരുപമഥാരുപം ജിതസാരുപം
നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം
കേയുരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 2
സ്കുന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം
ജോതിഃസ്തോനമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം
മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം
ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം .. 3
വ്യാളവ്യാവൃതഭുഷം ഭസ്മസമാലേപം ഭുവനാലേപം
ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം
ഭക്തത്രാണനശക്ത്യായുക്തമനുദ്യുക്തം പ്രണയാസക്തം
സുബ്രഹ്മണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം 4
ശ്രീമത് സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം
സേവാതുഷ്ടസമര്പ്പി തസുത്രമഹാസത്രം നിജഷഡ്വക്ത്രം
പ്രത്യര്‍ത്ഥ്യാ നതപാദസരോരുഹമാവാഹം ഭവഭീദാഹം
നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം 5
മാന്യം മുനിഭിരമാന്യം മഞ്ജുഗജടാസര്‍പ്പം ജിതകന്ദര്‍പ്പം
ആകല്പംമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം
ഭാസാഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം
കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 6
ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠംാ
നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം
ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും
കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം 7
നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം
ബന്ധുകാരുണലളിതശരീരമുരോഹാരം മഹിമാഹാരം
കൗമാരീകരപീഡിതപാദപയോജാതം ദിവി ഭുജാതം
കണ്ഠേകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8
Bahuleyashtakam ബാഹുലേയാഷ്ടകം
ഓം ഓം ഓം ഹോമധൂമപ്രകടതടജടാ-
കോടിഭോഗിപ്രപൂരം
അം അം അം ആദിതേയപ്രണതപദയുഗാം
ഭോരുഹശ്രീവിലാസം
ഉം ഉം ഉം ഉഗ്രനേത്രത്രയലസിതപുര്‍
ജ്യോതിരാനന്ദരുപം
ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം. 1
ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷ്ടകന്ധരമഘമരണാ
രണ്യസംവത്തം വഹ്നിം
ഐം ഐം ഐം ഐങ്ഗുദീസത്ഫഷലമൃദുമിളിത-
പ്രാശിയോഗീന്ദ്രവന്ദ്യം
ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹന
ക്ലേശനിര്‍മ്മൂലനാശം
സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം
ഭാവയേ ബാഹുലേയം. 2
ശം ശം ശം ശബ്ദരുപം ശശിധരമമലം
ശങ്കരം സാംബമൂര്‍ത്തിം
ശിം ശിം ശിം ശിഷ്ടവന്ദ്യം ശുഭകരമതിസ-
ന്ദേഹസാന്ദോഹനാശം
ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ-
ന്ദേഹസാന്ദോഹനാശം
ശൗം ശൗം ശൗം ശൗക്ലിതാങ്ഗംഭ സിതഭസിതഗണൈര്‍-
ഭാവയേ ബാഹുലേയം. 3
രം രം രം രമ്യദേഹം രജതഗിരിഗൃഹം
രക്തപദ്മാങ്ഘ്രിയുഗ്മം
രിം രിം രിം രിക്തശോകപ്രകൃതിപരമ-
ജംഘാലമാനീലനേത്രം
രും രും രും രുക്ഷ കായ പ്രതിഭടഹനനം
രക്തകൗശേയവസ്ത്രം
രൗം രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം
ഭാവയേ ബാഹുലേയം. 4
ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം
ഹസ്തലക്ഷ്മീസമേതം
ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം
ഹിംസയാപേതകീലം
ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര-
ക്രൗര്യകൗടില്യമൂര്‍തിംവംസ
ഹൈം ഹൈം ഹൈം ഹൈമകൂംഭായതകരസഹജ
ഭാവയേ ബാഹുലേയം 5
ണം ണം ണം നന്ദികേശപ്രവരഭുജഗനിര്‍-
വിഘ്നകര്മ്മ്പ്രപഞ്ചം
ണിം ണിം ണിം നീലകണ്ട്ഠപ്രിയസുതമജിതം
നിര്മ്മ ലാങ്ഗംപ നിരീഹം
ണും ണും ണും ണുത്തനാഭോത്തരനിഭ്ര്യതനിരാ-
ലംബകൈവല്യമൂര്‍ത്തിം
ണൗം ണൗം ണൗം നാമരുപാത്മകജഗദഖിലം
ഭാവയേ ബാഹുലേയം 6
ഭം ഭം ഭം ഭാഗധേയം ഭഗവദനുചര-
പ്രാഞ്ജലിസ്ത്രോത്രപൂരം
ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം
ഭീഷിതാരാതിവഗ്ഗംന ;
ഭും ഭും ഭും ഭുതിഭുഷാര്‍ച്ചിഹതമമിതസമ-
സ്താര്‍ത്ഥശാസ്ത്രാന്തരങ്ഗം
ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
ഭാവയേ ബാഹുലേയം. 7
വം വം വം വാഹിനീശം വലരിപുനിലയ
സ്ത്രോത്രസമ്പ്ത്സീമൂഹം
വിം വിം വിം വീരബാഹുപ്രഭൃതിസഹചരം
വിഘ്നരാജാനുജാതം;
വും വും വും ഭൂതനാഥം ഭുവനനിലയനം
ഭൂരികല്യാണശീലം
വൗം വൗം വൗം ഭാതിതാരിപ്രതിഭയമനിശം
ഭാവയേ ബാഹൂലേയം. 8
കോടിഭോഗിപ്രപൂരം
അം അം അം ആദിതേയപ്രണതപദയുഗാം
ഭോരുഹശ്രീവിലാസം
ഉം ഉം ഉം ഉഗ്രനേത്രത്രയലസിതപുര്‍
ജ്യോതിരാനന്ദരുപം
ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം. 1
ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷ്ടകന്ധരമഘമരണാ
രണ്യസംവത്തം വഹ്നിം
ഐം ഐം ഐം ഐങ്ഗുദീസത്ഫഷലമൃദുമിളിത-
പ്രാശിയോഗീന്ദ്രവന്ദ്യം
ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹന
ക്ലേശനിര്‍മ്മൂലനാശം
സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം
ഭാവയേ ബാഹുലേയം. 2
ശം ശം ശം ശബ്ദരുപം ശശിധരമമലം
ശങ്കരം സാംബമൂര്‍ത്തിം
ശിം ശിം ശിം ശിഷ്ടവന്ദ്യം ശുഭകരമതിസ-
ന്ദേഹസാന്ദോഹനാശം
ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ-
ന്ദേഹസാന്ദോഹനാശം
ശൗം ശൗം ശൗം ശൗക്ലിതാങ്ഗംഭ സിതഭസിതഗണൈര്‍-
ഭാവയേ ബാഹുലേയം. 3
രം രം രം രമ്യദേഹം രജതഗിരിഗൃഹം
രക്തപദ്മാങ്ഘ്രിയുഗ്മം
രിം രിം രിം രിക്തശോകപ്രകൃതിപരമ-
ജംഘാലമാനീലനേത്രം
രും രും രും രുക്ഷ കായ പ്രതിഭടഹനനം
രക്തകൗശേയവസ്ത്രം
രൗം രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം
ഭാവയേ ബാഹുലേയം. 4
ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം
ഹസ്തലക്ഷ്മീസമേതം
ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം
ഹിംസയാപേതകീലം
ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര-
ക്രൗര്യകൗടില്യമൂര്‍തിംവംസ
ഹൈം ഹൈം ഹൈം ഹൈമകൂംഭായതകരസഹജ
ഭാവയേ ബാഹുലേയം 5
ണം ണം ണം നന്ദികേശപ്രവരഭുജഗനിര്‍-
വിഘ്നകര്മ്മ്പ്രപഞ്ചം
ണിം ണിം ണിം നീലകണ്ട്ഠപ്രിയസുതമജിതം
നിര്മ്മ ലാങ്ഗംപ നിരീഹം
ണും ണും ണും ണുത്തനാഭോത്തരനിഭ്ര്യതനിരാ-
ലംബകൈവല്യമൂര്‍ത്തിം
ണൗം ണൗം ണൗം നാമരുപാത്മകജഗദഖിലം
ഭാവയേ ബാഹുലേയം 6
ഭം ഭം ഭം ഭാഗധേയം ഭഗവദനുചര-
പ്രാഞ്ജലിസ്ത്രോത്രപൂരം
ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം
ഭീഷിതാരാതിവഗ്ഗംന ;
ഭും ഭും ഭും ഭുതിഭുഷാര്‍ച്ചിഹതമമിതസമ-
സ്താര്‍ത്ഥശാസ്ത്രാന്തരങ്ഗം
ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
ഭാവയേ ബാഹുലേയം. 7
വം വം വം വാഹിനീശം വലരിപുനിലയ
സ്ത്രോത്രസമ്പ്ത്സീമൂഹം
വിം വിം വിം വീരബാഹുപ്രഭൃതിസഹചരം
വിഘ്നരാജാനുജാതം;
വും വും വും ഭൂതനാഥം ഭുവനനിലയനം
ഭൂരികല്യാണശീലം
വൗം വൗം വൗം ഭാതിതാരിപ്രതിഭയമനിശം
ഭാവയേ ബാഹൂലേയം. 8
Saturday, July 11, 2009
Navamanjari നവമഞ്ജരി
ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍
നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ
1
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ!
2
രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍
തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ!
3
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു.
4
ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ.
5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ.
6
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ.
7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ്.
8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ!
9
രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍
നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ
1
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ!
2
രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍
തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ!
3
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു.
4
ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ.
5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ.
6
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ.
7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ്.
8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ!
9
രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍
Subrahmanya Keertanam സുബ്രഹ്മണ്യകീ൪ത്തനം
1.
അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി–
ച്ചൂടിയാടും ഫണത്തിന്‍–
ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്–
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി–
ച്ചന്ധകാരാനകറ്റി–
ച്ചിന്താസന്താനമേ‚ നിന്തിരുവടിയടിയന്‍-
സങ്കടം പോക്കിടേണം.
2.
പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെട്ടി–
ക്കിടക്കുന്നൊരിമ്മെ–
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു–
ത്തോടി മൂടറ്റിടും മുന്‍
പച്ചപ്പൊന്‍ മയിലിലേറിപ്പരിചിനൊടെഴുന്ന–
ള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ!
3.
ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകി മറി–
ഞ്ഞായുരന്തം വരും മുന്‍
ബോധക്കേടൊക്കെ നീക്കിത്തരുകയമൃതരുള്‍–
ത്തേന്‍ തുളുമ്പും പദം തേ‚
പാതിപ്പെണ്‍മെയ് മകന്‍ നിന്‍തിരുവടിയുടെ മേ–
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമയിലേ
4.
എണ്‍ ചാണ്‍റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തുകീഴും
സഞ്ചാരം താവി മേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെന്‍ -
നെഞ്ചാറിപ്പാല്‍ കുടിപ്പനൊരുവരമരുളീ-
ടേണമേ തമ്പുരാനേ!
5.
അങ്കുങ്കും നാഡിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോള്‍
തങ്കക്കോയിക്കലുള്ളില്‍ തരളമണിവിള-
ക്കും കൊളുത്തിക്കരേറ്റി
നങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളിവായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിര്‍ധൂളിയാക്കാന്‍
6.
കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുള്‍പൊ-
ങ്ങീടുവോളം പൊറുപ്പാന്‍
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും
7.
ഓങ്കാരം കൊണ്ടെഴുപ്പിപ്പെരുവെളിനടുവേ
പള്ളികൊണ്ടുള്ളിലുണ്ടാം
ത്സങ്കാരം കേട്ടുണര്‍ന്നീടുകത്സടിതി മതി-
ത്താമരത്തേന്‍ കുടിപ്പാന്‍
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
ന്നീച്ചയും തേനുറിഞ്ചും
ത്സങ്കാരം പോലുമില്ലിങ്ങിതിനെയിനിമയോ-
ടാസ്വദിച്ചീടുവാന്‍ വാ
8.
കണ്ണുണ്ടീരാറു കാതും കരവുമതുകണ-
ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാര്‍ക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ
കണ്ണില്‍ക്കണ്ടോര്‍ പഴിക്കുന്നതുമൊരു ചെവികൊ-
ണ്ടെങ്കിലും കേട്ടതില്ലേ
ദണ്ണം തീര്‍ത്തെന്നെ രക്ഷിച്ചഭയമരുളുവാന്‍
കയ്യുമൊന്നല്ലെ വേണ്ടൂ?
9.
ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍ -
ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
ട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും
പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
റിസ്സുഖിപ്പാന്‍ വരം താ.
10.
മൗനപ്പൂന്തേനൊഴുക്കേ, മതിയമൃതൊലിയേ
മന്ദനാമെന്‍ മനക്കണ്‍ -
ജ്ഞാനക്കണ്ണാടിയേ, നിന്‍തിരുവടിയടിയന്‍ -
തീ പൊറുത്തീടവേണം
കൂനിത്തന്തേനുമായികുറവര്‍കുടിയതില്‍
പെണ്ണെടുത്തുണ്ടതേക്കാള്‍
മാനക്കേടോ നിനക്കീയഗതിയെയവനം
ചെയ്തു നിന്നോടുചേര്‍ത്താല്‍ ?
11.
വെയ്‌ലും നിലാവും വിഴുങ്ങിക്കനലൊളി നടുവില്‍
കാലുമൂന്നിപ്പിടിച്ച-
മ്മയ്‌ലിന്‍ മേലാടുമുണ്ണീ, മറയരുതു മനോ-
മൗനവീട്ടിന്‍ വിളക്കേ,
റെയ്‌ലിന്‍ വേഗം ജയിക്കും ജരനരമുതലാം
മൂഢരും ഞാനുമായി-
ജ്ജയ്‌ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജവമയി! പരമന്‍
ചിത്സുഖം നല്‍കിടേണം.
12.
സ്പഷ്ടം ന്‌ലാവങ്ങുനീങ്ങി ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാന്‍ പിന്നെയാട്ടെ,
കഷ്ടം ദീനം പിടിച്ചോ മദിരയതുകുടി-
ച്ചോ കിടക്കുന്ന ലോകര്‍ -
ക്കുത്തിഷ്ഠോത്തീഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നതിപ്പോള്‍
13.
ഉള്‍ത്തീമാറ്റാന്‍ ഉപായത്തുനിവിനിയ മന-
ക്കണ്‍മണേ, നീ തരാഞ്ഞാ-
ലുള്‍ത്തീവ്രം പൊങ്ങിവിങ്ങും ദഹനശിഖയില്‍ ഞാന്‍
വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം; പിഴകളഖിലവും
നീ പൊറുത്താളുമല്ലോ!
14.
എച്ചില്‍ച്ചോറുണ്ടു പുള്ളിക്കിനിയൊരു മകനാം
നീയിരപ്പാളി ഞാനോ
പിച്ചക്കാരന്‍, പിഴയ്ക്കും പിഴകളഖിലവും
നീ പൊറുക്കെന്നു ഞായം
അച്ഛന്‍ പൈതങ്ങള്‍ തന്‍ കാലടിയിണയടിപെ-
ട്ടാലുമൊക്കെപ്പൊറുത്ത-
ക്കൊച്ചുങ്ങള്‍ക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
റ്റിക്കൊടുക്കുന്നുവല്ലോ!
15.
ഉണ്‍മാനില്ലാഞ്ഞിരപ്പോട്ടിയുമൊരുവടിയും-
കൊണ്ടു നീളെ നടക്കും -
പെണ്‍മെയ്‌പങ്കന്‍ കുടത്തിന്‍ കവിളു കവിയുമാ-
റുള്ള കള്ളും ചുമന്നും
നിര്‍മ്മാണം പോല്‍ ചിലപ്പോളരയിലൊരു കരി-
ത്തോലുടുത്തും നടക്കും
വന്‍മായം നിന്‍തകപ്പന്‍ വികൃതികള്‍ പറവാ-
നാദിശേഷന്നുമാമോ?
അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി–
ച്ചൂടിയാടും ഫണത്തിന്‍–
ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്–
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി–
ച്ചന്ധകാരാനകറ്റി–
ച്ചിന്താസന്താനമേ‚ നിന്തിരുവടിയടിയന്‍-
സങ്കടം പോക്കിടേണം.
2.
പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെട്ടി–
ക്കിടക്കുന്നൊരിമ്മെ–
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു–
ത്തോടി മൂടറ്റിടും മുന്‍
പച്ചപ്പൊന്‍ മയിലിലേറിപ്പരിചിനൊടെഴുന്ന–
ള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ!
3.
ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകി മറി–
ഞ്ഞായുരന്തം വരും മുന്‍
ബോധക്കേടൊക്കെ നീക്കിത്തരുകയമൃതരുള്‍–
ത്തേന്‍ തുളുമ്പും പദം തേ‚
പാതിപ്പെണ്‍മെയ് മകന്‍ നിന്‍തിരുവടിയുടെ മേ–
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമയിലേ
4.
എണ്‍ ചാണ്‍റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തുകീഴും
സഞ്ചാരം താവി മേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെന്‍ -
നെഞ്ചാറിപ്പാല്‍ കുടിപ്പനൊരുവരമരുളീ-
ടേണമേ തമ്പുരാനേ!
5.
അങ്കുങ്കും നാഡിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോള്‍
തങ്കക്കോയിക്കലുള്ളില്‍ തരളമണിവിള-
ക്കും കൊളുത്തിക്കരേറ്റി
നങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളിവായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിര്‍ധൂളിയാക്കാന്‍
6.
കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുള്‍പൊ-
ങ്ങീടുവോളം പൊറുപ്പാന്‍
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും
7.
ഓങ്കാരം കൊണ്ടെഴുപ്പിപ്പെരുവെളിനടുവേ
പള്ളികൊണ്ടുള്ളിലുണ്ടാം
ത്സങ്കാരം കേട്ടുണര്‍ന്നീടുകത്സടിതി മതി-
ത്താമരത്തേന്‍ കുടിപ്പാന്‍
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
ന്നീച്ചയും തേനുറിഞ്ചും
ത്സങ്കാരം പോലുമില്ലിങ്ങിതിനെയിനിമയോ-
ടാസ്വദിച്ചീടുവാന്‍ വാ
8.
കണ്ണുണ്ടീരാറു കാതും കരവുമതുകണ-
ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാര്‍ക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ
കണ്ണില്‍ക്കണ്ടോര്‍ പഴിക്കുന്നതുമൊരു ചെവികൊ-
ണ്ടെങ്കിലും കേട്ടതില്ലേ
ദണ്ണം തീര്‍ത്തെന്നെ രക്ഷിച്ചഭയമരുളുവാന്‍
കയ്യുമൊന്നല്ലെ വേണ്ടൂ?
9.
ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍ -
ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
ട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും
പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
റിസ്സുഖിപ്പാന്‍ വരം താ.
10.
മൗനപ്പൂന്തേനൊഴുക്കേ, മതിയമൃതൊലിയേ
മന്ദനാമെന്‍ മനക്കണ്‍ -
ജ്ഞാനക്കണ്ണാടിയേ, നിന്‍തിരുവടിയടിയന്‍ -
തീ പൊറുത്തീടവേണം
കൂനിത്തന്തേനുമായികുറവര്‍കുടിയതില്‍
പെണ്ണെടുത്തുണ്ടതേക്കാള്‍
മാനക്കേടോ നിനക്കീയഗതിയെയവനം
ചെയ്തു നിന്നോടുചേര്‍ത്താല്‍ ?
11.
വെയ്‌ലും നിലാവും വിഴുങ്ങിക്കനലൊളി നടുവില്‍
കാലുമൂന്നിപ്പിടിച്ച-
മ്മയ്‌ലിന്‍ മേലാടുമുണ്ണീ, മറയരുതു മനോ-
മൗനവീട്ടിന്‍ വിളക്കേ,
റെയ്‌ലിന്‍ വേഗം ജയിക്കും ജരനരമുതലാം
മൂഢരും ഞാനുമായി-
ജ്ജയ്‌ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജവമയി! പരമന്‍
ചിത്സുഖം നല്‍കിടേണം.
12.
സ്പഷ്ടം ന്‌ലാവങ്ങുനീങ്ങി ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാന്‍ പിന്നെയാട്ടെ,
കഷ്ടം ദീനം പിടിച്ചോ മദിരയതുകുടി-
ച്ചോ കിടക്കുന്ന ലോകര്‍ -
ക്കുത്തിഷ്ഠോത്തീഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നതിപ്പോള്‍
13.
ഉള്‍ത്തീമാറ്റാന്‍ ഉപായത്തുനിവിനിയ മന-
ക്കണ്‍മണേ, നീ തരാഞ്ഞാ-
ലുള്‍ത്തീവ്രം പൊങ്ങിവിങ്ങും ദഹനശിഖയില്‍ ഞാന്‍
വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം; പിഴകളഖിലവും
നീ പൊറുത്താളുമല്ലോ!
14.
എച്ചില്‍ച്ചോറുണ്ടു പുള്ളിക്കിനിയൊരു മകനാം
നീയിരപ്പാളി ഞാനോ
പിച്ചക്കാരന്‍, പിഴയ്ക്കും പിഴകളഖിലവും
നീ പൊറുക്കെന്നു ഞായം
അച്ഛന്‍ പൈതങ്ങള്‍ തന്‍ കാലടിയിണയടിപെ-
ട്ടാലുമൊക്കെപ്പൊറുത്ത-
ക്കൊച്ചുങ്ങള്‍ക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
റ്റിക്കൊടുക്കുന്നുവല്ലോ!
15.
ഉണ്‍മാനില്ലാഞ്ഞിരപ്പോട്ടിയുമൊരുവടിയും-
കൊണ്ടു നീളെ നടക്കും -
പെണ്‍മെയ്‌പങ്കന്‍ കുടത്തിന്‍ കവിളു കവിയുമാ-
റുള്ള കള്ളും ചുമന്നും
നിര്‍മ്മാണം പോല്‍ ചിലപ്പോളരയിലൊരു കരി-
ത്തോലുടുത്തും നടക്കും
വന്‍മായം നിന്‍തകപ്പന്‍ വികൃതികള്‍ പറവാ-
നാദിശേഷന്നുമാമോ?
Subscribe to:
Posts (Atom)