Sunday, July 12, 2009

Municharyaa Panchakam മുനിചര്യാപഞ്ചകം

(1911നോട് അടുപ്പിച്ച് ഗുരു രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഡയറിയില്‍ എഴുതിയതാണീ കൃതിയെന്നു പൊതുവെ കരുതപ്പെടുന്നു.)

ഭുജഃ കിമുപധാനതാം കിമു ന കുംഭീനി മഞ്ചതാം
വ്രജേത് വ്രജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ 1

മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോऽപ്യുത്ഥിതഃ
ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം 2

അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി-
സ്തനോഃ സ്ഥിതയ അന്വദന്‍ പഥി ശയാനകോऽവ്യാകുലഃ
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ
സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം 3

അസത്സദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖര്‍വമമലം പരം സ്തിമിതനിമമ്നത്യുന്നതം
പരാങ്മുഖ ഇതസ്തതഃ പരിസമേതി തുര്യം പദം
മുനിസ്സദസതോര്‍ദ്വയാദുപരിഗന്തുമഭ്യുദ്യതഃ 4

സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മ,ദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനിര്‍ നിരുപമേ പരബ്രഹ്മണി 5

ഇത്യാദി വാദോപരതം മഹാന്തം
പ്രശാന്തഗംഭീരനിജസ്വഭാവം
ശോണാചലേ ശ്രീരമണം സമീക്ഷ്യ
പ്രോവാച നാരായണസംയമീന്ദ്രഃ

എന്നൊരു പദ്യം ആരോ രമണാശ്രമത്തിലെ സന്ദര്‍ശകഡയറിയില്‍ ഈ പഞ്ചകത്തിന്റെ അവസാനം ചേര്‍ത്തെഴുതിയിട്ടുണ്ടെന്ന് ഡോ. ടി. ഭാസ്കരന്‍ (ശ്രീ നാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍ - മാതൃഭൂമി പ്രസിദ്ധീകരണം) രേഖപ്പെടുത്തുന്നു.

No comments:

Post a Comment